Current Date

Search
Close this search box.
Search
Close this search box.

ലിബിയ: ഹഫ്തര്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: ലിബിയന്‍ ആഭ്യന്തര സംഘര്‍ഷം അയയുന്നില്ല. കഴിഞ്ഞ ദിവസം തലസ്ഥാനമായ ട്രിപ്പോളിയില്‍ ഖലീഫ ഹ്ഫ്തറിന്റെ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സിവിലിയന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ാക്രമണം.

ലിബിയന്‍ നാഷണല്‍ അക്കോര്‍ഡിന്റെ (LNA) കീഴിലുള്ള സൈന്യം ട്രിപ്പോളി തുറമുഖം,മിഷിഗ അന്താരാഷ്ട്ര വിമാനത്താവളം എന്നിവക്കു നേരെയാണ് ആക്രമണം നടത്തിയത്. ലിബിയയില്‍ ഹഫ്തറിന്റെ സൈന്യവും ജി.എന്‍.എ വിഭാഗവും തമ്മില്‍ വര്‍ഷങ്ങളായുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്.

Related Articles