Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍: സാമ്പത്തിക പരിഹാര പദ്ധതി അംഗീകരിച്ച് പുതിയ സര്‍ക്കാര്‍

ബെയ്‌റൂത്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലെബനാനില്‍ അധികാരത്തിലേറിയ പുതിയ സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു സാമ്പത്തിക പരിഹാരം. ഇതിന് വഴിയൊരുക്കി സാമ്പത്തിക പരിഹാര പദ്ധതിക്ക് പുതിയ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. രാജ്യത്തിന്റെ കടം തിരിച്ചടവ് തീര്‍പ്പുകല്‍പ്പിച്ചും രാജ്യത്തെ ബാങ്കുകളില്‍ ആത്മവിശ്വാസം വളര്‍ത്തുകയുമാണ് ലെബനാന്‍ ചെയ്യുന്നത്. ലെബനന്‍ സര്‍ക്കാര്‍ അംഗീകരിച്ച സാമ്പത്തിക പരിഹാര പദ്ധതിക്ക് ഇനി പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പ് നേടിയെടുക്കേണ്ടതുണ്ട്.

Related Articles