Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍: നൂറിലധികം പ്രവര്‍ത്തകര്‍ തടങ്കലില്‍

ബൈറൂത്ത്: ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച ആശങ്ക രാജ്യത്ത് ഏറിവരുകയാണ്. ലബനാനില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഭീഷണി നേരിടുകുയാണ്. രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കുന്നതിന് നിയമവിരുദ്ധമായ കരിനിയമങ്ങള്‍ നിര്‍മിച്ചെടുക്കകയാണെന്ന് വ്യത്യസ്ത മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. സംഘടനകളുടെ പ്രതിഷേധം രാജ്യത്ത് ആരംഭിച്ച ഒക്ടോബര്‍ മുതല്‍ നൂറിലധികം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായി മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയതായി അല്‍ജസീറ റിപ്പോര്‍ട്ടര്‍ സൈന കൊദര്‍ ലബനാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

Related Articles