Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ബില്‍: കെ.എന്‍.എം ബഹുജന സംഗമം ഇന്ന് കോഴിക്കോട്

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് കേരള നദ്‌വതുല്‍ മുജാഹിദന്‍ (കെ.എന്‍.എം) ഇന്ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ബഹുജന സംഗമം നടത്തും. ‘ഇന്ത്യ ഇന്ത്യക്കാരുടേതാണ്, മതാടിസ്ഥാനത്തില്‍ നമ്മെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല’ എന്ന തലക്കെട്ടിലാണ് സംഗമം. കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി,കെ.ഇ.എന്‍,പി സുരേന്ദ്രന്‍,കെ,പി രാമനുണ്ണി,ടി. സിദ്ദീഖ്,പി.കെ ഫിറോസ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.

Related Articles