Current Date

Search
Close this search box.
Search
Close this search box.

പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ര്‍ നി​ര്യാ​ത​നാ​യി

പി​ണ​ങ്ങോ​ട്: എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ട്ര​ഷ​റ​റും സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി (64 )നി​ര്യാ​ത​നാ​യി. ‘സു​പ്ര​ഭാ​തം’ ഡ​യ​റ​ക്ട​റും മു​ൻ ​റ​സി​ഡ​ൻ​റ്​ എ​ഡി​റ്റ​റും പ്ര​ഭാ​ഷ​ക​നു​മാ​ണ്.

സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം, സ​മ​സ്ത ലീ​ഗ​ല്‍ സെ​ല്‍ ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍, സു​ന്നി അ​ഫ്കാ​ര്‍ വാ​രി​ക മാ​നേ​ജി​ങ്​ എ​ഡി​റ്റ​ര്‍, സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ന്‍ വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്, സ​മ​സ്ത ജി​ല്ല കോ​ഓ​ഡി​നേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍, സ​മ​സ്ത ലീ​ഗ​ല്‍ സെ​ല്‍ ജി​ല്ല ചെ​യ​ര്‍മാ​ന്‍, ദാ​റു​ല്‍ഹു​ദ ഇ​സ്‌​ലാ​മി​ക് യൂ​നി​വേ​ഴ്‌​സി​റ്റി മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗം, വെ​ങ്ങ​പ്പ​ള്ളി ശം​സു​ല്‍ ഉ​ല​മ ഇ​സ്‌​ലാ​മി​ക് അ​ക്കാ​ദ​മി ട്ര​ഷ​റ​ര്‍, വാ​കേ​രി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ക്കാ​ദ​മി ര​ക്ഷാ​ധി​കാ​രി, ക​ണി​യാ​പു​രം ഖാ​ദി​രി​യ്യ ട്ര​സ്​​റ്റ്​ അം​ഗം, വ​യ​നാ​ട് മു​സ്‌​ലിം ഓ​ര്‍ഫ​നേ​ജ്, താ​നൂ​ര്‍ ഇ​സ്‌​ലാ​ഹു​ല്‍ ഉ​ലൂം ജ​ന​റ​ല്‍ ബോ​ഡി അം​ഗം, വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം​ലീ​ഗ് പ്ര​സി​ഡ​ൻ​റ്, പി​ണ​ങ്ങോ​ട് പു​ഴ​ക്ക​ല്‍ മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു.

സു​പ്ര​ഭാ​തം ദി​ന​പ​ത്രം, സു​ന്നി അ​ഫ്കാ​ര്‍, സ​ന്തു​ഷ്​​ട കു​ടും​ബം തു​ട​ങ്ങി​യ​വ​യു​ടെ പ​ത്രാ​ധി​പ സ​മി​തി അം​ഗ​മാ​യ പി​ണ​ങ്ങോ​ട് ഏ​ഴു ച​രി​ത്ര പു​സ്ത​ക​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 50​ പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗം, എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന വ​ര്‍ക്കി​ങ്​ സെ​ക്ര​ട്ട​റി, സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് മാ​നേ​ജ​ര്‍, പി​ണ​ങ്ങോ​ട് മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റ്​ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​രു​ന്നു. ഇ​സ്‌​ലാ​മി​ക വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ള്‍ എ​ഴു​തി​യി​ട്ടു​ണ്ട്.

പി​ണ​ങ്ങോെ​ട്ട ക​ര്‍ഷ​ക കു​ടും​ബ​മാ​യ പ​ള്ളി​ക്ക​ണ്ടി​യി​ലെ ഇ​ബ്രാ​ഹിം-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​യി 1956 മാ​ര്‍ച്ച് 26ന്​ ​ജ​ന​നം. 1972ല്‍ ​ക​മ്പ​ള​ക്കാ​ട് ദ​ര്‍സി​ല്‍ ചേ​ര്‍ന്നു. 1979ല്‍ ​പ്ര​വാ​സ​ത്തി​ലെ​ത്തി​യ പി​ണ​ങ്ങോ​ട് ബ​ഹ്‌​റൈ​ന്‍ ഡി​ഫ​ന്‍സ് ഫോ​ഴ്‌​സി​ലാ​ണ് സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​രു​ന്ന​ത്. 1980ല്‍ ​ബ​ഹ്​​റൈ​ന്‍ കേ​ര​ള സു​ന്നി ജ​മാ​അ​ത്ത് രൂ​പ​വ​ത്​​ക​രി​ച്ച് സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യാ​യി. ബ​ഹ്​​റൈ​ന്‍ സ​മ​സ്ത കേ​ര​ള സു​ന്നി ജ​മാ​അ​ത്ത് രൂ​പ​വ​ത്​​ക​രി​ച്ചു. സി​റാ​ജ് പ​ത്ര​ത്തി​െൻറ തു​ട​ക്ക​ത്തി​ല്‍ പ​ത്രാ​ധി​പ സ​മി​തി അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: സു​ല്‍ത്താ​ന്‍ ബ​ത്തേ​രി ചേ​ല​ക്കൊ​ല്ലി ചൂ​ര​പ്പി​ലാ​ക്ക​ല്‍ മു​ഹ​മ്മ​ദ് കു​ട്ടി മേ​സ്തി​രി​യു​ടെ​യും ക​ണി​യാ​ത്തൊ​ടി​ക ആ​മി​ന​യു​ടെ​യും മ​ക​ള്‍ ഖ​ദീ​ജ . മ​ക്ക​ൾ: നു​സൈ​ബ, ഉ​മൈ​ബ, സു​വൈ​ബ. മ​രു​മ​ക്ക​ൾ: പ​റ​ക്കൂ​ത്ത് സി​ദ്ദീ​ഖ്, ഷാ​ജി​ര്‍ ക​ല്‍പ​റ്റ, മു​ഹ​മ്മ​ദ് അ​ജ്മ​ല്‍ ക​ല്‍പ​റ്റ.

Related Articles