Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടകയില്‍ ബീഫ് നിരോധിക്കാനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍

ബംഗളൂരു: കര്‍ണാടകയില്‍ ബീഫ് വില്‍പ്പനയും കൈയില്‍ സൂക്ഷിക്കുന്നതും നിരോധിക്കാനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍. കര്‍ണാടകയിലെ ഒരു മന്ത്രിസഭാംഗത്തെ ഉദ്ധരിച്ച് വെള്ളിയാഴ്ച ദി ന്യൂസ് മിനുട്ട് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല. എന്നാല്‍ ഗോ സംരക്ഷണ സെല്‍ നല്‍കിയ പരാതി ഞങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണ്.’ കര്‍ണാടക ടൂറിസം,സാംസ്‌കാരിക മന്ത്രി സി.ടി രവി പറഞ്ഞു. വ്യാഴാഴ്ചയാണ് ഗോ സംരക്ഷണ സമിതി മുഖ്യമന്ത്രി യെദിയൂരപ്പക്ക് സംസ്ഥാനത്ത് പശുവിനെ അറുക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.

Related Articles