Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്ലാമി ബഹുജന റാലിയും പ്രതിഷേധ സംഗമവും 19ന്

കോഴിക്കോട്: ‘പൗരത്വ ഭേദഗതി ബില്‍ തള്ളിക്കളയുക’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 19 (വ്യാഴം) മലപ്പുറത്ത് ബഹുജന റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 3.30ന് എം എസ് പി ഗ്രൗണ്ടിന് സമീപത്ത് നിന്നാരംഭിക്കുന്ന ബഹുജന റാലിയില്‍ സ്ത്രീകളടക്കം പതിനായിരങ്ങള്‍ അണിനിരക്കും. ബഹുജന സംഗമത്തില്‍ മത,രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

 

 

Related Articles