Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്‌ലാമി കേരള: പുതിയ ശൂറ അംഗങ്ങളെ തെരഞ്ഞെടുത്തു

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ഘടകത്തിന് പുതിയ ശൂറ അംഗങ്ങളെ തെരഞ്ഞെടുത്തു. 2019 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് പുതിയ സമിതിയുടെ കാലാവധി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലിയാണ് വാര്‍ത്തകുറിപ്പിലൂടെ ശൂറാംഗങ്ങളെ പ്രഖ്യാപിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശൂറ അംഗങ്ങള്‍ താഴെ:

1.പി മുജീബ്റഹ്മാന്‍
2.ശൈഖ് മുഹമ്മദ് കാരകുന്ന്
3.വി.ടി അബ്ദുല്ലക്കോയതങ്ങള്‍
4.എം.കെ മുഹമ്മദലി
5.ഡോ. കൂട്ടില്‍ മുഹമ്മദലി
6.കെ.എ യൂസുഫ് ഉമരി
7.ഡോ. എം. അബ്ദുസ്സലാം അഹ്മദ്
8. ടി.മുഹമ്മദ് വേളം
9. ശിഹാബ് പൂക്കോട്ടൂര്‍
10. എം അബ്ദുല്‍ഹമീദ് വാണിയമ്പലം
11. ടി.കെ അബ്ദുല്ല
12.പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
13. പി.വി റഹ്മാബി ടീച്ചര്‍
14. വി.കെ അലി
15. കെ.കെ അബ്ദുല്‍ ഹകീം നദ്വി
16. കെ.കെ മമ്മുണ്ണി മൗലവി
17. കെ.കെ ഫാത്തിമ സുഹ്റ
18. സി ദാവൂദ്
19. ടി.കെ ഫാറൂഖ്
20. ഡോ. ആര്‍ യൂസുഫ്
21. എച്ച് ഷഹീര്‍ മൗലവി
22. പി റുക്സാന
23. എ റഹ്മത്തുന്നിസ

Related Articles