Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ്ബാങ്കില്‍ ഇപ്പോഴും അനധികൃതമായി താമസിക്കുന്നത് നാലര ലക്ഷം ജൂതര്‍

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കില്‍ നാലരലക്ഷത്തിനടത്ത് ഇസ്രായേല്‍ ജൂത കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി വരെയുള്ള കണക്കാണിത്. ഇസ്രായേലി ടി.വിയായ ചാനല്‍ 7 ആണ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അധിനിവേശ വെസ്റ്റ്ബാങ്കിലുടനീളമുള്ള 11 അനധികൃത കുടിയേറ്റ സെറ്റില്‍മെന്റുകളിലാണ് ഇവര്‍ വസിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് യു.എസിന്റെ പിന്തുണയോടെയാണ് ജൂതരുടെ കുടിയേറ്റമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles