Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ നൂരിയ്യ അഡ്മിഷന്‍: രജിസ്ട്രേഷന്‍ ആരംഭിച്ചു

പട്ടിക്കാട്: ജാമിഅഃ നൂരിയ്യ : അറബിയ്യ:യില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍ ആരംഭിച്ചു. മുഖ്തസ്വര്‍, മുത്വവ്വല്‍ ക്ലാസ്സുകളിലേക്ക് അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉസ്താദുമാര്‍ 9747399584 എന്ന നമ്പറിലേക്ക് വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ 2020 മെയ് 15ന് മുമ്പ് വാട്‌സ് ആപ്പ് വഴി അയച്ച് അഡ്മിഷന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തുടര്‍ന്ന് ഇന്റര്‍വ്യൂവിന് മുമ്പായി അപേക്ഷാ നടപടി ക്രമങ്ങള്‍ ഓണ്‍ലൈനായി പൂര്‍ത്തീകരിക്കേണ്ടതാണെന്ന് ശൈഖുല്‍ ജാമിഅ: പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാര്‍ അറിയിച്ചു.

Related Articles