Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ ജൂനിയര്‍ കോളേജ്: പ്രവേശന പരീക്ഷ ജൂലൈ 11ന്

പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃയുമായി അഫിലിയേറ്റ് ചെയ്ത ഹയര്‍ സെക്കണ്ടറി വിഭാഗം സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 11ന് നിശ്ചിത കേന്ദ്രങ്ങളില്‍ നടക്കും. ജൂലൈ 7 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എസ്.എസ്.എല്‍.സി തുടര്‍ പഠന യോഗ്യത നേടിയവരും മദ്റസ 7-ാം ക്ലാസ് പാസായവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. (http://jamianooriya.in/admission/) ഏകീകൃത പ്രവേശന പരീക്ഷയുടെയും വൈവയുടെയും റിസള്‍ട്ട് ജൂലൈ 13 ന് പ്രസിദ്ധീകരിക്കുന്നതാണ്.

Related Articles