ജറൂസലം: പഴയ നഗരമായ ഹെബ്രോണിലെ ഫലസ്തീന്‍ കെട്ടിടങ്ങള്‍ വിവിധ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ പിടിച്ചെടുത്തു. ഇസ്രായേല്‍ കുടിയേറ്റക്കാര്‍ പെട്ടികളും കിടക്കകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വഹിക്കുന്ന വിഡിയോ ഹെബ്രോന്‍ ആസ്ഥാനമായുള്ള യൂത്ത് എഗൈന്‍സ്റ്റ് സെറ്റില്‍മെന്റ്‌സ് ഡയറക്ടര്‍ ഇസ അംറോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
WATCH: Israeli settlers carrying mattresses and travel bags have stormed an empty Palestinian house in Hebron this afternoon under the protection of soldiers pic.twitter.com/GQxyutIY0B
— Middle East Eye (@MiddleEastEye) May 13, 2022
ഫലസ്തീന്‍ നിവാസികള്‍ കുടിയേറ്റക്കാര്‍ക്ക് നേരെ തിരിയുന്നത് തടയാന്‍ ഇസ്രായേല്‍ സൈന്യം കെട്ടിടം വളഞ്ഞതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ലക്ഷത്തിലധികം ഫലസ്തീനികള്‍ താമസിക്കുന്ന സ്ഥലമാണ് ഹെബ്രോന്‍.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj