NewsWorld Wide

ഇറാനില്‍ നിന്നും ചൈനയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നു

ബീജിങ്: ഇറാനില്‍ നിന്നും ചൈനയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നു. തിങ്കളാഴ്ചയാണ് ഇറാനില്‍ നിന്നുള്ള എണ്ണക്കപ്പല്‍ രണ്ട് മില്യണ്‍ ബാരല്‍ എണ്ണയുമായി ചൈനയിലെ വടക്കുകിഴക്കന്‍ തുറമുഖമായ ദാലിയാനിലെത്തിയത്. ഇറാനെതിരെ യു.എസിന്റെ ഉപരോധം തുടരുന്നതിനിടെയാണിത് എന്നതാണ് ശ്രദ്ധേയം.

എണ്ണ കയറ്റുമതിയില്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. യു.എസ് ഉപരോധത്തെത്തുടര്‍ന്ന് എണ്ണ കയറ്റുമതിയില്‍ കുറവ് വന്നിരുന്നു. ചൈനക്കു പുറമെ ഇന്ത്യയിലേക്കും സൗത്ത് കൊറിയയിലേക്കും ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്.

 

Facebook Comments
Show More

Related Articles

Close
Close