Current Date

Search
Close this search box.
Search
Close this search box.

ശിഹാബ് പൂക്കോട്ടൂരിനെ ആദരിച്ചു

മലപ്പുറം: കേരള മുസ്ലിം യൂത്ത് ഫെഡറേഷന്‍ ശിഹാബ് പൂക്കോട്ടൂരിനെ ആദരിച്ചു. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമയുടെ യുവജന വിഭാഗമായ കെ.എം.വൈ എഫ് (കേരള മുസ്ലിം യൂത്ത് ഫെഡറേഷന്‍) ആലി മുസ്ലിയാര്‍ ദേശ വ്യവഹാരങ്ങള്‍ക്കും ബ്രിട്ടീഷ് ആഖ്യാനങ്ങള്‍ക്കുമിടയില്‍ എന്ന കൃതിയെഴുതിയ ശിഹാബ് പൂക്കോട്ടൂരിനെ ആദരിച്ചു. കെ.എം വൈ. എഫ് സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, കാരാളി സുലൈമാന്‍ ദാരിമി, സഫീര്‍ ഖാന്‍ മന്നാനി, ഷാക്കിര്‍ ഹുസൈന്‍ ദാരിമി, എ.എം നദ് വി, മുഹമ്മദ് റാസി എന്നിവരാണ് അദ്ദേഹത്തിന്റെ വസതിയിലെത്തി മൊമന്റോ കൈമാറിയത്.

Related Articles