Current Date

Search
Close this search box.
Search
Close this search box.

റിയാളുസ്വാലിഹീന്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: ഐ പി എച്ച് പുനപ്രസിദ്ധീകരിക്കുന്ന ഇമാം നവവിയുടെ റിയാളുസ്വാലിഹീന്‍ മലയാള പരിഭാഷയും വ്യാഖ്യാനവും പ്രകാശനം ചെയ്തു. ശാന്തപുരം അല്‍ജാമിഅയില്‍ നടന്ന പ്രവാസി സംഗമത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് ആണ് പ്രകാശനം നിര്‍വഹിച്ചത്. ഐ പി എച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ പ്രവാസി നേതാവ് കെ എം ബശീര്‍ ഏറ്റുവാങ്ങി.

 

Related Articles