Current Date

Search
Close this search box.
Search
Close this search box.

‘കവിതയും പ്രതിരോധവും: കവിയരങ്ങ് നടത്തി

കോഴിക്കോട്: ‘കവിതയും പ്രതിരോധവും’ എന്ന വിഷയത്തില്‍ തനിമ കലാ സാഹിത്യ വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി കവിയരങ്ങ് നടത്തി. കെ.ടി.സൂപ്പി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഡോ.ജമീല്‍ അഹമദ്, നാസര്‍ കാരക്കാട്, ബദറുദ്ദീന്‍ പാറന്നൂര്‍, ടി.കെ. അലി പൈങ്ങോട്ടായി, ഫഹീദ് അഹമദ്, പി.പി. മുഹമ്മദ്, ബഹിയ്യ, സജദില്‍ മുജീബ്, ആരിഫ് തണലോട്ട്, അനസ് മാള, നജ്‌ല പുളിക്കല്‍, സൗദ സാജിദ്, സൈനബ് ചാവക്കാട്, ആര്‍.ജെ. ഷാ, സഹ് ല അന്‍വര്‍, നസീബ ബഷീര്‍, ഡോ. സജീല, ഫൈസല്‍ അബൂബക്കര്‍, അബ്ദുല്‍ റഹീം കരുവമ്പൊയില്‍, മിസിയ എറണാംകുളം എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. സലാം കരുവമ്പൊയില്‍ മോഡറേറ്ററായിരുന്നു. ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ സ്വാഗതവും ബാബു സല്‍മാന്‍ നന്ദിയും പറഞ്ഞു.

Related Articles