In Brief

പോരാളികളുടെ സമരപുസ്തകം രണ്ടാം പതിപ്പ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രകാശനം ചെയ്തു

‘പൗരത്വ ഭേദഗതി നിയമം ജനകീയ പോരാട്ടത്തിനൊരു മാനിഫെസ്‌റ്റോ’
പോരാളികളുടെ സമരപുസ്തകം രണ്ടാം പതിപ്പ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രകാശനം ചെയ്യുന്നു.

ഇന്ത്യയിലെ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ തിരികൊളുത്തിയ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്ത്യ മുഴുവന്‍ അലയടിക്കുന്ന സ്വാതന്ത്ര്യസമരത്തിന്റെ രൂപമാര്‍ജിച്ചുകഴിഞ്ഞു. ഫാഷിസ്റ്റ് ഭരണത്തില്‍നിന്നുള്ള സമ്പൂര്‍ണ ആസാദിയാണ് ഈ പ്രക്ഷോഭം ലക്ഷ്യംവെക്കുന്നത്. പ്രക്ഷോഭത്തിന്റെ ഉള്ളടക്കവും നാള്‍വഴികളും അടയാളപ്പെടുത്തുന്ന സമരപുസ്തകം. ഐ പി എച്ചാണ് (www.iphkerala.com) പ്രസാധനം.

Facebook Comments
Related Articles
Close
Close