Current Date

Search
Close this search box.
Search
Close this search box.

ബൈത്തുസകാത്ത് കേരള പദ്ധതി വിതരണം

കോഴിക്കോട്: ബൈത്തുസകാത്ത് കേരളയുടെ വിവിധ പദ്ധതി വിതരണം കോഴിക്കോട് മെസ്സേജ് ഓഡിറ്റോറിയത്തില്‍ നടന്നു. വ്യത്യസ്ത വിഭാഗത്തില്‍പെട്ട 52 ഗുണഭോക്താക്കള്‍ക്കുള്ള പദ്ധതി വിതരണം ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ബൈത്തുസകാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയില്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം. അബ്ദുല്‍ മജീദ്, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി, ജനസേവനം സെക്രട്ടറി റസാഖ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു.

Related Articles