Current Date

Search
Close this search box.
Search
Close this search box.

മാസപ്പിറവി അറിയിക്കണം: ഹിലാല്‍ കമ്മിറ്റി

കോഴിക്കോട്: ആഗസ്റ്റ് 1 വ്യാഴാഴ്ച (ദുല്‍ഖഅദ് 29) സൂര്യാസ്തമയത്തിന് ശേഷം 23 മിനുട്ട് ചന്ദ്രന്‍ ചക്രവാളത്തിലുണ്ടാകും. ആയതിനാല്‍ വ്യാഴാഴ്ച മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് താഴെ കൊടുക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍എം. മുഹമ്മദ് മദനി അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പര്‍: 9447885187, 9846086511, 0495 2722801, 2722802.

Related Articles