Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് ഹൗസ് ഇനി മുതല്‍ ഉംറ യാത്രക്കാര്‍ക്കും ഉപയോഗിക്കാം

കൊണ്ടോട്ടി: കൊണ്ടോട്ടി വിമാനത്താവളത്തിന് സമീപമുള്ള ഹജ്ജ് ഹൗസ് ഇനി മുതല്‍ സ്വകാര്യ ഗ്രൂപ്പുകളടക്കമുള്ള ഉംറ യാത്രക്കാര്‍ക്കും ഉപയോഗിക്കാം. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നിലവില്‍ ഹജ്ജ് യാത്രക്കാര്‍ക്ക് മാത്രമായിരുന്നു ഹജ്ജ് ഹൗസിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിരുന്നത്.

Related Articles