Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹു വംശീയവാദി: എത്യോപ്യന്‍ ജൂതര്‍

അഡിസ് അബാബ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എത്യോപ്യയിലെ ജൂതവംശജര്‍. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഇസ്രായേലില്‍ സ്ഥിരവാസമാക്കാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഞങ്ങളെയടക്കം ഇവിടെ ശല്യപ്പെടുത്തുന്ന നെതന്യാഹുവിന്റെ കൂടെ ദൈവം ഉണ്ടാവില്ല എന്ന് ഞങ്ങള്‍ക്കുറപ്പാണ്.

ഞങ്ങളുടെ മതം ജൂതായിസമാണ് നമ്മുടെ രാജ്യം ജൂത ഇസ്രായേലുമാണ് എത്യോപ്യന്‍ ജൂത സമൂഹത്തിന്റെ മാനേജര്‍ അനദുലാം വുഗു പറഞ്ഞു. ഞായറാഴ്ച എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലെ അവരുടെ ആരാധനാലയമായ സിനഗോഗില്‍ നടന്ന പ്രാര്‍ത്ഥനക്കു ശേഷമാണ് അദ്ദേഹവും ജൂത സമൂഹവും നെതന്യാഹുവിനെതിരെ വിമര്‍ശനമുന്നയിച്ചത്.

Related Articles