Current Date

Search
Close this search box.
Search
Close this search box.

മാസപ്പിറവി: തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി

കോഴിക്കോട്: 03-06-2019ന് ശവ്വാല്‍ പിറവി ദൃശ്യമായതായും 04-06-2019ന് ചെറിയപെരുന്നാള്‍ ഉറപ്പിച്ചതായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ. ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരുടെ പേരില്‍ തെറ്റായ വാര്‍ത്ത സൃഷ്ടിച്ച് സാമൂഹ്യമാധ്യമമായ വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ച വ്യക്തികളെ കണ്ടെത്തി അവര്‍ക്കെതിരില്‍ ഉചിതമായ നിയമ നടപടി സ്വകീരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത പി.ആര്‍.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി.

Related Articles