Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് ഉപരിസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി

കൈറോ: കഴിഞ്ഞ വർഷം അഭിപ്രായ വോട്ടെടുപ്പിലൂടെ അം​ഗീകരിച്ച ഭരണാഘടന ഭേദ​ഗതിയുടെ ഭാ​ഗമായി പരിഷ്കരിക്കപ്പെട്ട പാർലമെന്റ് ഉപരിസഭയായ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തിൽ രാജ്യത്ത് ദിനേന കൊറോണ വൈറസ് രോ​ഗബാധ വർധിച്ചുവരികയാണ്. വോട്ടർമാർക്ക് മാസ്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു. പകർച്ചവ്യാധിക്കിടയിൽ ആശങ്ക ലഘൂകരിക്കുന്നതിനായി സമ്മതിദാനം രേഖപ്പെടുത്തുന്ന പോളിങ് സ്റ്റേഷൻ അണവിമുക്തമാക്കി.

പ്രിതിനിധിസഭയിൽ നിന്ന് വ്യത്യസ്തമായി സെനറ്റിന് നിയമനിർമാണത്തിനുള്ള അധികാരമുണ്ടാവുകയില്ല. സുപ്രധാനമായും ഉപദേശക സമിതിയുടെ അധികാരണമാണുണ്ടായിരിക്കുക.

 

Related Articles