Current Date

Search
Close this search box.
Search
Close this search box.

2018ല്‍ ഈജിപ്ത് തകര്‍ത്തത് 37 ഫലസ്തീന്‍ ടണലുകള്‍

കൈറോ: 2018ല്‍ ഈജിപ്ത് തകര്‍ത്തത് ഫലസ്തീന്റെ 37 അതിര്‍ത്തി ടണലുകളെന്ന് റിപ്പോര്‍ട്ട്. സിനായി പ്രവിശ്യയില്‍ നിന്നും ഉപരോധ ഗസ്സ മുനമ്പിലേക്കുള്ള ടണലുകളാണ് ഈജിപ്ത് സൈന്യം തകര്‍ത്തത്. മിലിട്ടറി വൃത്തങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫലസ്തീനികളുടെ 18965 നുഴഞ്ഞുകയറ്റ ശ്രമങ്ങളും സൈന്യം തകര്‍ത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles