Current Date

Search
Close this search box.
Search
Close this search box.

കോറോണ: ഈജിപ്ത് സര്‍ക്കാര്‍ ഖത്തരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

കൈറോ: കോറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈജിപ്ത് സര്‍ക്കാര്‍ ബുധനാഴ്ച ഖത്തരികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനാനുമതി തടഞ്ഞു. രാജ്യത്ത് താമസിക്കുന്നതിന് നിയമ സാധുതയുള്ളവര്‍ക്കും ഈജിപ്ത് സര്‍ക്കാര്‍ പ്രവേശനാനുമതി നല്‍കുന്നില്ല. ഗള്‍ഫ് രാഷ്ട്രങ്ങള്‍ കാഴ്ച ആഴ്ചയില്‍ എടുത്ത തീരുമാനത്തിന് പ്രതികരണമാണിതെന്ന് ഈജിപ്ത് വ്യക്തമാക്കി.

ഈജിപ്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്ക് ഖത്തര്‍ ഞായാറാഴ്ച ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ഖത്തര്‍ പൗരന്മാര്‍ക്ക് ബാധകമല്ല. ഖത്തര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഈജിപ്ത് പൗരന്മാര്‍ക്കാണെന്ന് പ്രത്യേകമായി പറയുന്നില്ല.

Related Articles