Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സര്‍വകലാശാല

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി സര്‍വകലാശാലയിലെ (City University of New York) ലോ സ്‌കൂള്‍ വിഭാഗം ബി.ഡി.എസ് (Boycott, Sanctions, and Divestment) പ്രസ്ഥാനത്തെ പിന്തുണച്ച് പ്രമേയം പാസാക്കി. സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് ലോ ഫാക്കല്‍റ്റി കഴിഞ്ഞ ആഴ്ച പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കുന്ന കമ്പനികളുമായുള്ള നിക്ഷേപത്തിലൂടെയും കരാറിലൂടെയും ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന വര്‍ണവിവേചന, വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍ എന്നിവയിലെ സര്‍വകലാശാല ലോ ഫാക്കല്‍റ്റിയുടെ ഇടപെടലിനെ പ്രമേയം വിമര്‍ശിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW

Related Articles