Current Date

Search
Close this search box.
Search
Close this search box.

ആരാമം സ്പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്തു

കോഴിക്കോട്: പ്രസാധന രംഗത്ത് 33 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തിയ ആരാമം വനിതാ മാസിക പുറത്തിറക്കിയ സ്പെഷ്യല്‍ പതിപ്പ് പ്രകാശന ചടങ്ങും കഥാരചന മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു.

പ്രശസ്ത എഴുത്തുകാരി ബി.എം സുഹറയാണ് സ്പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്തു. കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ മീഡിയവണ്‍ ജേര്‍ണലിസ്റ്റ് ഷിദ ജഗത്, ബി.എസ്. വിമല്‍ അവാര്‍ഡ് ജേതാവ് കബനി, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി റുക്‌സാന,ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

Related Articles