Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകള്‍ക്ക് ഖുര്‍ആന്‍ പഠനത്തിന് അവസരമൊരുക്കുന്നു

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം സ്ത്രീകള്‍ക്ക് മനാമ കേന്ദ്രീകരിച്ചു ഖുര്‍ആന്‍ പഠനം ആരംഭിക്കുന്നു. മനാമ സൂഖിലുള്ള പഴയ കെ.ഐ.ജി ഹൗസില്‍ എല്ലാ ചൊവ്വാഴ്ച്ചയും രാവിലെ 10.30 നായിരിക്കും ക്ലാസുകള്‍ നടക്കുക. ഖുര്‍ആന്‍ പാരായണം, അര്‍ഥം, വിശദീകരണം, അറബി വ്യാകരണം എന്നിവ പഠിപ്പിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33209865 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles