Current Date

Search
Close this search box.
Search
Close this search box.

സമസ്ത: സ്‌കൂള്‍ മേധാവികളുടെ യോഗം 14ന്

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സകൂള്‍ മേധാവികളുടെ യോഗം നവംബര്‍ 14ന് തിങ്കളാഴ്ച പകല്‍ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ വെച്ച് ചേരുന്നതാണ്. അംഗീകൃതവും അനംഗീകൃതവുമായ അണ്‍എയ്ഡഡ് സ്‌കൂളുകളുടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അറിയിച്ചു.

Related Articles