Current Date

Search
Close this search box.
Search
Close this search box.

ഷാര്‍ജ ചാരിറ്റി ഹൗസ് സ്ഥാപകന്‍ മുഹമ്മദ് അബ്ദുല്ല ഖയ്യാല്‍ അന്തരിച്ചു

ഷാര്‍ജ: സന്നദ്ധ സേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച ഷാര്‍ജ ചാരിറ്റി ഹൗസ് സ്ഥാപകന്‍ മുഹമ്മദ് അബ്ദുല്ല അല്‍ഖയ്യാല്‍ അന്തരിച്ചു. അനാഥകളെയും അഗതികളെയും സേവിക്കുന്നതില്‍ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വമാണ് ഖയ്യാല്‍. കേരളത്തിലും സന്നദ്ധ സേവന രംഗത്ത് സുപ്രധാനമായ സംഭാവനകള്‍ അദ്ദേഹം അര്‍പിച്ചിട്ടുണ്ട്. ഷാര്‍ജ ചാരിറ്റി ഹൗസിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് മരണ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

Related Articles