Current Date

Search
Close this search box.
Search
Close this search box.

ശാന്തപുരം അല്‍ജാമിഅയില്‍ പ്രഫഷണലുകള്‍ക്ക് ജോബ് റെഡി ട്രൈനിംങ്

പെരിന്തല്‍മണ്ണ: ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ സെന്റര്‍ ഫോര്‍ ഡിസ്ന്റന്‍സ് ആന്റ് ഓപ്പണ്‍ ലേണിംങിന് കീഴില്‍ പ്രഫഷണുകള്‍ക്ക് ദ്വിദിന ജോബ് റെഡി ട്രൈനിംങ് പരിപാടി സംഘടിപ്പിക്കുന്നു. കരിയര്‍ കോച്ചിങ്, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ്, അഭിമുഖ പരിശീലനം, സി.വി. നിര്‍മാണം, ഇംഗ്ലീഷ് ഭാഷ പരിശീലനം തുടങ്ങിയ വിവിധ സെഷനുകളില്‍ പ്രമുഖ കരിയര്‍ പരിശീലകര്‍ ക്ലാസുകള്‍ എടുക്കും. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഫീസ് 3000 രൂപ. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 9207945556

Related Articles