Current Date

Search
Close this search box.
Search
Close this search box.

ശബീര്‍ എടക്കാട് എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: എസ്.ഐ.ഒ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ 2017 കാലയളവിലേക്കുള്ള പ്രസിഡന്റായി ശബീര്‍ എടക്കാടിനെയും സെക്രട്ടറിയായി ശബീര്‍ ഇരിക്കൂറിനെയും തെരഞ്ഞെടുത്തു.വിവിധ വകുപ്പ് സെക്രട്ടറിമാരായി ഫാസില്‍ അബ്ദു (ക്യാമ്പസ്) ശമീര്‍ പുതുക്കൂല്‍ (ഓര്‍ഗനൈസേഷന്‍) മുഹ്‌സിന്‍ ഇരിക്കൂര്‍ (പി.ആര്‍) എന്നിവരെയും ഏരിയ പ്രസിഡന്റുമാരായി ശഫീഖ് പാലത്തായി (പാനൂര്‍) ആദില്‍ സിറാജ് (മാഹി) റംശാദ് (തലശ്ശേരി)മശ്ഹൂദ് കാടാച്ചിറ (കണ്ണൂര്‍) ശബീര്‍ വളോര (മട്ടന്നൂര്‍) അഫീഫ് അബ്ദുല്‍ കരീം (വളപട്ടണം) സല്‍മാനുല്‍ ഫാരിസ് (മാടായി) ശിനാസ് അബ്ദുസ്സലാം (പയ്യന്നൂര്‍) എന്നിവരെയും തെരഞ്ഞെടുത്തു. ജവാദ് അമീര്‍, റംസി സലാം, അലി ഫായിസ്, ഇസ്മായില്‍ അഫ്ഫാഫ്, നഈം സകരിയ്യ എന്നിവരെ ജില്ലാ സമിതിയിലേക്ക് തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് ഇ.ജ. ഹാരിസിന്റെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പിന് എസ്.ഐ.ഒ സംസ്ഥാന സമിതി അംഗങ്ങളായ ശബീര്‍ കൊടുവള്ളി, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.     

Related Articles