Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസ നയം പരിഷ്‌കരിക്കണം: ട്രെന്റ്

കോഴിക്കോട്: മനുഷ്യന്റെ സാമൂഹിക സാംസ്‌കാരിക മാനസിക വികസനത്തിന് അനിവാര്യമായ വിദ്യാഭ്യാസം ഇന്ന് തികച്ചും കച്ചവടവത്കരിക്കപ്പെട്ടിരിക്കുകയാണെന്നുംതൊഴിലിനെ ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ രീതിക്ക് മാറ്റം വരുത്തി കാലിക പ്രശ്‌നങ്ങളെ അനുനയിപ്പിക്കാന്‍ പര്യാപ്തമാകുന്ന രീതിയിലേക്ക് പരിഷ്‌കരിക്കാന്‍ കേന്ദ്ര- കേരള ഗവണ്‍മെന്റുകള്‍ തയ്യാറാവണമെന്നും അബുല്‍കലാം ആസാദിന്റെവിദ്യാഭ്യാസ വീക്ഷണങ്ങള്‍ക്ക് അനുസൃതമായിവിദ്യാഭ്യാസ നയംരൂപീകരിക്കണമെന്നും ട്രെന്റ് സംസ്ഥാന സമിതിആവശ്യപ്പെട്ടു.യോഗത്തില്‍റിയാസ് നരിക്കുനി അധ്യക്ഷത വഹിച്ചു. ശംസാദ്‌സലീം പുവ്വത്താണി, സിറാജുദ്ദീന്‍ വാണിമേല്‍, ഹാഫിള് അബൂബക്കര്‍ തൃശ്ശൂര്‍, മുഹമ്മദ് ഹസീം ആലപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles