Current Date

Search
Close this search box.
Search
Close this search box.

‘വിങ്‌സ്’ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

മലപ്പുറം: WINGS (Women’s Initiative to Nurture Growth of Socitey)ന്റെ ആഭിമുഖ്യത്തില്‍ കരുവമ്പാറയില്‍ വെച്ച് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.WINGS സ്‌റ്റേറ്റ് കമ്മിറ്റി അംഗം ഡോ. സജീല, ജമാഅത്തെ ഇസ്്‌ലാമി ശൂറ അംഗം കെ.കെ. സുഹ്‌റ, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് ടി.കെ ജമീല, വാര്‍ഡ് മെമ്പര്‍മാരായ ഗോപാലന്‍ മാസ്റ്റര്‍, ഹരീഷ് ബാബു, ജില്ലാ മിഷന്‍ കമ്യൂണിറ്റി കൗണ്‍സിലര്‍ എം.വി. ഹാജറ, ഡോ. ജാസ്മിന്‍, ഡോ. ഫൗസിയ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles