Current Date

Search
Close this search box.
Search
Close this search box.

ലോഗോ പ്രകാശനം ചെയ്തു

പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃ അറബിയ്യഃ യുടെ 57ാം  വാർഷിക 55ാം  സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി ജാമിഅഃ വിദ്യാർത്ഥി സംഘടന നൂറുൽ ഉലമയുടെ മിഷൻ ട്വന്റി ട്വന്റി കർമ്മ പദ്ധതിയുടെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ജാമിഅഃ പ്രൊഫസർ  കോട്ടുമല മൊയ്തീൻ കുട്ടി ഉസ്താദിന് നൽകി നിർവ്വഹിച്ചു. അബ്ദുൽ ലത്തീഫ് ഫൈസി ഇരിങ്ങാട്ടിരി, ഹംസ ഫൈസി ഹൈതമി നെല്ലൂർ, സുലൈമാൻ ഫൈസി ചുങ്കത്തറ, ളിയാഉദ്ദിൻ ഫൈസി മേൽമുറി, ശിഹാബ് ഫൈസി കൂമണ്ണ, ഉമർ ഫൈസി മുടിക്കോട്, O.T മുസ്ത്വഫ ഫൈസി മുടിക്കോട്, ഇബ്രാഹീം ഫൈസി തിരൂർക്കാട് മൊയ്തീൻ ഫൈസി പുത്തനഴി എന്നിവർ സംബന്ധിച്ചു.

Related Articles