Current Date

Search
Close this search box.
Search
Close this search box.

യഥാര്‍ത്ഥ മലബാര്‍ സമരചരിത്രം മാപ്പിളപ്പാട്ടുകളിലുണ്ട്: ഫൈസല്‍ എളേറ്റില്‍

മലപ്പുറം: യഥാര്‍ത്ഥ മലബാര്‍ സമരചരിത്രം മാപ്പിളപ്പാട്ടുകളിലുണ്ടെന്നും മുന്‍വിധികളിലൂന്നി വളച്ചൊടിച്ച ചരിത്ര രചനകള്‍ക്ക് പരിഹാരമാണ് ഇത്തരം പാട്ടുകളെന്നും മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍. എസ്.ഐ.ഒ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക് കാമ്പസ് ഫെസ്റ്റിനോടനുബന്ധിച്ച് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ മലബാര്‍ സമരം: ‘പാട്ടും ചരിത്രവും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. വി. ഹിക്മത്തുല്ല മുഖ്യാഥിതിയായിരുന്നു. ജില്ലാ പ്രസിഡന്റ് അജ്മല്‍ കാരക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നഈം മാറഞ്ചേരി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അജ്മല്‍ കുന്നക്കാവ് നന്ദിയും പറഞ്ഞു.

Related Articles