Current Date

Search
Close this search box.
Search
Close this search box.

മുത്തുക്കോയ തങ്ങള്‍ ലക്ഷദ്വീപ് അന്തരിച്ചു

കവരത്തി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ലക്ഷദ്വീപ് നേതാവും മതസാമൂഹ്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന പി.എന്‍ മുത്തുക്കോയ തങ്ങള്‍ (75)അന്തരിച്ചു. പുലര്‍ച്ചെ കവരത്തിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ലക്ഷദ്വീപിന്റെ മത സാമൂഹ്യ മേഖലകളിലെ നികത്താനാവാത്ത വിടവാണ് തങ്ങളുടെ വിയോഗമെന്ന് സമസ്ത ഓഫീസില്‍ നിന്നുള്ള പ്രസ്താവന വ്യക്തമാക്കി.

Related Articles