Current Date

Search
Close this search box.
Search
Close this search box.

മാപ്പിളപ്പാട്ട്, കവിതാ ആലാപന മത്സരം സംഘടിപ്പിക്കുന്നു

മനാമ: നവംബര്‍ 22 മുതല്‍ ഡിസംബര്‍ 22 യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന ‘യുവത ജീവിതം അടയാളപ്പെടുത്തുന്നു’ എന്ന   ക്യാമ്പയിന്റെ ഭാഗമായി മാപ്പിളപ്പാട്ട് , കവിതാ ആലാപന മത്സരം സംഘടിപ്പിക്കുന്നു

ഡിസംബര്‍ 1 ന് നടക്കുന്ന മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 15 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. മാപ്പിളപ്പാട്ട് പരമാവധി 5 മിനിറ്റും കവിതക്ക് 10 മിനുറ്റുമായിരിക്കും സമയദൈര്‍ഘ്യം

ക്യാമ്പയിനിന്റ ഭാഗമായി
പ്രൊഫഷണല്‍ മീറ്റ്, ഫുട്‌ബോള്‍ മത്സരം, ഉപന്യാസ മത്സരം, വടംവലി മത്സരം തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.

ക്യാമ്പയിന്‍ ഉല്‍ഘാടനം നവംബര്‍ 24 ന് ഫ്രന്റ്‌സ് സിഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. ‘മാധ്യമം’ ചെയര്‍മാന്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയിലിലോ നേരിട്ടോ ബന്ധപ്പെടുക 37283183, 39629338

 

Related Articles