Current Date

Search
Close this search box.
Search
Close this search box.

മര്‍ക്കസ് നോളജ് സിറ്റിയില്‍ കള്‍ച്ചറല്‍ സെന്റര്‍ തുറക്കും

കോഴിക്കോട്: കാരന്തൂര്‍ മര്‍കസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മര്‍ക്കസ് നോളജ് സിറ്റിയില്‍ കള്‍ച്ചറല്‍ സെന്റര്‍ തുറക്കുന്നു. നോളജ് സിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തിലൂടെയാണ് ഇക്കാര്യമറിയിച്ചത്. സെന്ററിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

Related Articles