Current Date

Search
Close this search box.
Search
Close this search box.

മദീനാ പാഷന്‍; ജില്ലാസന്ദേശയാത്ര ഇന്നാരംഭിക്കും

തൃശൂര്‍: മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തീയ്യതികളിലായി എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടക്കുന്ന മദീനാ പാഷന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സന്ദേശയാത്ര ഇന്ന് ഉച്ചക്ക് 3 മണിക്ക് പാലപ്പിളളിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. ജില്ലയെ നാല് സോണുകളാക്കിതിരിച്ച് എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ്‌വാഫി, വര്‍ക്കിംഗ് സെക്രട്ടറി ഹാഫിസ് അബൂബക്കര്‍ സിദ്ധീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്ര നടക്കുന്നത്.

Related Articles