പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ: നൂരിയ്യ : വിദ്യാര്‍ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന് ഓഗസ്സ് ഒന്ന് മുതല്‍ മുപ്പത് വരേ ദേശഭക്തി എന്ന പേരില്‍ ആചരിക്കുന്ന ഫ്രീഡം കാമ്പയിന്റെലോഗോ പ്രകാശനം കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്കട്ടറി ശൈഖുല്‍ ജാമിഅ: കെ ആലിക്കുട്ടി മുസ്ലിയാര് സയ്യിദ് ത്വാഹഛങടതങ്ങള്ക്ക് നല്കി നിര്‍വഹിച്ചു.
അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ ,ശിഹാബ് ഫൈസി കൂ മണ്ണ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി മുസ്ത്വഫ ഫൈസി, ഉമര്‍ ഫൈസി ,സയ്യിദ് ജുനൈദ് തങ്ങള്കമാലി, ത്വാഹ സുഹൈല്‍ കൈനിക്കര ,എന്നിവര്‍ സംബന്ധിച്ചു. കാമ്പയിന്റെ ഭാഗമായി പ്രബന്ധ മത്സരം, മാഗസിന് മത്സരം, തുടങ്ങിയവയും വിവിദ വിംഗുകളുടെ നേത്രത്വത്തില്‍ വ്യത്യസ്ത പരിപാടികളും ആസൂത്രണം ചൈതതായി നൂറുല്‍ ഉലമ സെക്കട്ടറി ഹാഫിള് സിദ്ദീഖ് പഴയുന്നൂര് അറിയിച്ചു.