Current Date

Search
Close this search box.
Search
Close this search box.

ടീന്‍ ഇന്ത്യ ഭാരവാഹികള്‍

മനാമ: ടീന്‍ ഇന്ത്യ മുഹറഖ് ഏരിയക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റുഷില്‍ മുഹമ്മദിനെ ബോയ്‌സ് വിഭാഗം ക്യാപ്റ്റനായും സബ്‌ന നൗഷാദിനെ ഗേള്‍സ് വിഭാഗം ക്യാപ്റ്റനായും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് ടീന്‍ ഇന്ത്യ കേന്ദ്ര കണ്‍വീനര്‍മാരായ യൂനുസ് സലീം, ഷബീറ മൂസ, വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ജാസ്മിന്‍ നാസര്‍, സമീറ നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

മനാമ: ടീന്‍സ് ഇന്ത്യ മനാമ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് റിസ് വാന്‍ ബോയ്‌സ് വിഭാഗം ക്യാപ്റ്റനായും വര്‍ദ ഇബ്രാഹീം ഗേള്‍സ് വിഭാഗം ക്യാപ്റ്റനായും ഇതിനായി കൂടിയ യോഗത്തില്‍ തെരഞ്ഞെടുത്തു. സിഞ്ചിലെ ഫ്രന്റ്‌സ് ഹാളില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ടീന്‍സ് ഇന്ത്യ കേന്ദ്ര കണ്‍വീനര്‍മാരായ യൂനുസ് സലീം, ഷബീറ മൂസ, ഏരിയ പ്രസിഡന്റ് അബ്ബാസ് മലയില്‍, ഫ്രന്റ്‌സ് എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി

Related Articles