Current Date

Search
Close this search box.
Search
Close this search box.

ജസ്റ്റിസ് വി.ഖാലിദ് സ്മൃതി സംഗമം

കണ്ണൂര്‍ യൂണിറ്റ് സെന്ററില്‍ നടന്ന ജസ്റ്റിസ് വി.ഖാലിദ് സ്മൃതി സംഗമം ജസ്റ്റിസ് എ.കെ.ബഷീര്‍ (ഉപലോകായുക്ത) ഉദ്ഘാടനം ചെയ്യുന്നു .ജമാഅത്തെ ഇസ്ലാമി ജില്ലാ പൃസിഡഢ് യു.പി.സിദ്ദീഖ് ,  വണിദാസ് എളയാവൂര്‍,അഡ്വ.ആസഫ് അലി, അഡ്വ.പി.വിസൈനുദ്ദീന്‍, അനസ് മൗലവി, അലി മണിക് ഫാന്‍, ഡി.സി.സി.പ്രസിഡണ്ട് സതീശന്‍ പാച്ചേനി ,മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ് പ്രൊഫ എ ഡി മുസ്തഫ ,ഡോ.പി സലീം ,ഡോ.എം.പി അശറഫ് എന്നിവര്‍ സംബന്ധിച്ചു.

 

Related Articles