Current Date

Search
Close this search box.
Search
Close this search box.

ഗൈഡന്‍സ് & കൗണ്‍സിലിങില്‍ പി.ജി. ഡിപ്ലോമ

തളിക്കുളം: രാജ്യത്തെ പ്രമുഖ കേന്ദ്ര സര്‍വകലാശാലയായ ജാമിഅ മില്ലിയ ഇസ്‌ലാമിയുടെ കേരളത്തിലെ പ്രധാന വിദൂരവിദ്യാഭ്യാസ കേന്ദ്രമായ തളിക്കുളം ഇസ്‌ലാമിയാ കോളേജില്‍ PG Diploma in Guidence and Counselling കോഴ്‌സിലേക്ക് ഈ ഡിസംബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446223207 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles