Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍: ജില്ലാതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

quran.jpg

മലപ്പുറം: ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേരള ജില്ലാതലത്തില്‍ നടത്തിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് നേടിയവര്‍: പ്രിലിമിനറി: ഒന്നാം വര്‍ഷം – അമാന വര്‍ദ (നിലമ്പൂര്‍) രണ്ടാം വര്‍ഷം – നൂര്‍ജഹാന്‍ സൈനുദ്ദീന്‍ (പൊന്നാനി). മൂന്നാം വര്‍ഷം – സുലൈഖ കെ. (എടപ്പാള്‍) നാലാം വര്‍ഷം – ഡോ. അബ്ദു (എടപ്പാള്‍) സെക്കന്ററി: ഒന്നാം വര്‍ഷം – അസ്മാവി വി. (മലപ്പുറം) രണ്ടാം വര്‍ഷം – ഉമ്മുസല്‍മ സി. (ചാത്തനല്ലൂര്‍) മൂന്നാം വര്‍ഷം – ഫാത്തിമ സുഹ്റ (കുന്നക്കാവ്) വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഏരിയാ കോഡിനേറ്റര്‍മാര്‍ മുഖേന ലഭ്യമാക്കുമെന്ന് ജില്ലാ കോഡിനേറ്റര്‍ ഒ.പി. അസൈനാര്‍ അറിയിച്ചു.

Related Articles