Current Date

Search
Close this search box.
Search
Close this search box.

കേരള കൗമാര സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

മലപ്പുറം: ‘നന്മയുടെ ലോകം ഞങ്ങളുടേത്’ എന്ന പ്രമേയത്തില്‍ ടീന്‍ ഇന്ത്യ, ഏപ്രില്‍ 15, 16 തിയ്യതികളില്‍ മലപ്പുറത്ത് നടത്തുന്ന കേരള കൗമാര സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.  
സമ്മേളന ജനറല്‍ കണ്‍വീനര്‍ ജലീല്‍ മോങ്ങം, കണ്‍വീനര്‍ മുസ്തഫാ ഹുസൈന്‍, ടീന്‍ഇന്ത്യ സംസ്ഥാന സമിതിയംഗങ്ങളായ നാസര്‍ കറുത്തേനി, ഫൈസല്‍ തൃശൂര്‍, നുഅ്മാന്‍ വയനാട്, ആര്‍ടിസ്റ്റ് ലൗലി കാസില്‍, നഗരിവകുപ്പ് കണ്‍വീനര്‍ ഇ. അബ്ദുല്‍ ഗഫൂര്‍, അസിസ്റ്റന്റ് കണ്‍വീനര്‍ എഞ്ചിനീയര്‍ അബ്ദുല്‍ കരീം, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗം സി. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   

 

Related Articles