Current Date

Search
Close this search box.
Search
Close this search box.

എസ്.ഐ.ഒ ടീന്‍സ് മീറ്റ് സംഘടിപ്പിക്കുന്നു

കണ്ണൂര്‍:  എസ്.എസ്.എല്‍.സി കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കായി എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ടീന്‍സ് മീറ്റ് രണ്ട് മേഖലകളിലായി നടത്തുമെന്ന് എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ ഹൈസ്‌കൂള്‍, ഹയര്‍ സക്കന്ററി വിഭാഗം സെക്രട്ടറി ജവാദ് അമീര്‍ അറിയിച്ചു.  ഇസ്‌ലാമിക വ്യക്തിത്വ സംസ്‌കരണം, കരിയര്‍ ഗൈഡന്‍സ്, കലാകായിക വിനോദ പരിപാടികള്‍ എന്നിവയടങ്ങുന്നതായിരിക്കും ക്യാമ്പെന്ന് അദ്ദേഹം അറിയിച്ചു. കണ്ണൂര്‍ മേഖല ടീന്‍സ് മീറ്റ് ഏപ്രില്‍ 21, 22, 23 തീയതികളിലായി  വിളയംകോട് വാദിസ്സലാമിലും തലശ്ശേരി മേഖല 25, 26, 27 തീയതികളിലായി പെരിങ്ങാടി അല്‍-ഫലാഹ് സ്‌കൂളില്‍ വെച്ചും നടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ തന്നിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 
ജവാദ് അമീര്‍ (പ്രോഗ്രാം കണ്‍വീനര്‍): 9447539817
നസീം പൂതപ്പാറ (കണ്ണൂര്‍): 9946801110
ഫര്‍സീന്‍ മുഹമ്മദ് (തലശ്ശേരി): 9633915191

Related Articles