Current Date

Search
Close this search box.
Search
Close this search box.

ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു

ശാന്തപുരം: അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് മലയാള ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘ജനാധിപത്യ ഇന്ത്യയുടെ മതേതര സംഘര്‍ഷങ്ങള്‍; ഭരണകൂടം, പൗരത്വം, വിവേചനഭീകരത’ എന്ന വിഷയത്തെ ആസ്പദമാക്കി ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നാണ് രചനകള്‍ ക്ഷണിക്കുന്നത്. രചനകള്‍ 400 വാക്കില്‍ കുറയാന്‍ പാടില്ല.  രചനകള്‍ 22-1-2017 ന് മുമ്പായി സ്‌കാന്‍ ചെയ്ത് [email protected] എന്ന ഇമെയിലില്‍ അയക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക്: 9946219353.

Related Articles