Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം ഓണ്‍ലൈവിന് പരിഷ്‌കരിച്ച ആന്‍ഡ്രോയ്ഡ് ആപ്പ്

കോഴിക്കോട്: മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക് ന്യൂസ് പോര്‍ട്ടലായ ഇസ്‌ലാം ഓണ്‍ലൈവിന്റെ പരിഷ്‌കരിച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു. വെബ്‌സൈറ്റ് തയ്യാറാക്കിയ ഡിഫോര്‍ മീഡിയയുടെ പ്രോഗ്രാം വിഭാഗമാണ് ആപ്ലിക്കേഷന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. വാര്‍ത്തകളും ലേഖനങ്ങളും വായിക്കാനും സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യാനുമുള്ള സൗകര്യത്തിനൊപ്പം ഓഫ്‌ലൈന്‍ വായനക്കായി സൂക്ഷിച്ചു വെക്കാനുള്ള സൗകര്യവും ആപ്ലിക്കേഷനിലുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി സമാനസ്വഭാവത്തിലുള്ള ഐ.ഒ.എസ് വേര്‍ഷനും ഉടന്‍ പുറത്തിറങ്ങും.

ഡൗണ്‍ലോഡ് ഇസ്‌ലാം ഓണ്‍ലൈവ് ആപ്ലിക്കേഷന്‍

Related Articles