Current Date

Search
Close this search box.
Search
Close this search box.

ആരാമം പ്രചാരണ കാമ്പയിന് തുടക്കമായി

കുവൈത്ത്: ആരാമം വനിതാ മാസികയുടെ പ്രചാരണം ലക്ഷ്യമാക്കി ഇസ്‌ലാമിക് വിമണ്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കാമ്പയിന് കുവൈത്തില്‍ തുടക്കം കുറിച്ചു. സാമൂഹ്യ പ്രവര്‍ത്തക മിനി വേണുഗോപാല്‍ വരിചേര്‍ന്നു കൊണ്ട് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 1 മുതല്‍ 28 വരെയാണ് കാമ്പയിന്‍. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് മഹ്ബൂബ അനീസ് അധ്യക്ഷത വഹിച്ചു. നജ്മ, റംല, നിഷ, നബീല മുബീന, മുഫീദ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Related Articles